വട്ടിയൂർക്കാവ് പോളിടെക്‌നിക്: കോഴ്‌സുകൾക്ക് അപേക്ഷിക്കാം

വട്ടിയൂർക്കാവ് പോളിടെക്‌നിക്: കോഴ്‌സുകൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സിഎ), ടാലി (കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്), കംപ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ആൻഡ് നെറ്റ്‌വർക്കിംഗ് (അഡ്വാൻസ്ഡ്), മൊബൈൽഫോൺ ടെക്‌നോളജി, ആട്ടോകാഡ്, ടോട്ടൽ സ്റ്റേഷൻ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 04712360611, 8075465539.

Leave A Reply

error: Content is protected !!