സ്വ‌പ്‌നയ്‌ക്കും റമീസിനും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് റിപ്പോർട്ട്

സ്വ‌പ്‌നയ്‌ക്കും റമീസിനും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് റിപ്പോർട്ട്

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളായ റമീസിനേയും സ്വപ്‌നയേയും ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തു. ഇരുവരെയും അതീവ സുരക്ഷയോടെ തൃശൂർ വിയ്യൂരിലെ ജയിലിൽ എത്തിച്ചു. സ്വപ്‌ന‌യ്‌ക്കും റമീസിനും ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ട്. ചികിത്സയുടെ ഭാഗമായി തൃശൂർ മെഡിക്കൽ കോളജിലായിരുന്നു റമീസും സ്വപ്നയും.

Leave A Reply

error: Content is protected !!