ജലീൽ തോൽപ്പിച്ചത് മാധ്യമങ്ങളെയല്ല ജനത്തെയാണ്

ജലീൽ തോൽപ്പിച്ചത് മാധ്യമങ്ങളെയല്ല ജനത്തെയാണ്

യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ശക്തമായ മറുപടി നൽകി മന്ത്രി കെ.ടി.ജലീൽ. യുഎഇ കോൺസുലേറ്റിൽ നിന്ന് സഹായം സ്വീകരിച്ചതിൽ വിദേശസഹായ നിയന്ത്രണ നിയമപ്രകാരം മന്ത്രി കെ.ടി.ജലീലിനെതിരെ കേന്ദ്ര സർക്കാർ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്.

ധനകാര്യമന്ത്രാലയത്തിനു കീഴിലുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനാണ് അന്വേഷണചുമതല. തനിക്കെതിരായ ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നതായി മന്ത്രി പറഞ്ഞു. ചെയ്യാത്ത തെറ്റിന്റെ പേരിൽ മരിക്കേണ്ടിവന്നാലും മാപ്പ് എഴുതികൊടുത്ത് തടിയൂരുന്ന പ്രശ്‌നമില്ലെന്നും ജലീൽ പറഞ്ഞു.

Leave A Reply

error: Content is protected !!