ഇംഗ്ലണ്ട് ഓസ്‌ട്രേലിയ നിർണായക മൂന്നാം ഏകദിനം നാളെ

ഇംഗ്ലണ്ട് ഓസ്‌ട്രേലിയ നിർണായക മൂന്നാം ഏകദിനം നാളെ

ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ അവസാന ഏകദിനം നാളെ നടക്കും. രണ്ട് ടീമുകൾക്കും നിർണായകമായ മത്സരമാണിത്.ആദ്യ മൽസരത്തിൽ ഓസ്‌ട്രേലിയ ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ വിജയം ഇംഗ്ലണ്ട് സ്വന്തമാക്കി. ടി20 പരമ്പര സ്വന്തമാക്കിയ ഇംഗ്ലണ്ട് നാളെ വിജയം സ്വന്തമാക്കി പരമ്പര നേടാനാകും ശ്രമിക്കുക.

എന്നാൽ ടി20 പരമ്പരയുടെ തോൽവി ഏകദിനത്തിലൂടെ തിരിച്ചുപിടിക്കാനാകും ഓസ്‌ട്രേലിയ ശ്രമിക്കുക. ശക്തരായ രണ്ട് ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്ന മൽസരം നാളെ ഇന്ത്യൻ സമയം 5:30ന് ആരംഭിക്കും.

Leave A Reply

error: Content is protected !!