എം.ടെക് പ്രവേശനം: അപേക്ഷാ തിയതി 19 വരെ നീട്ടി

എം.ടെക് പ്രവേശനം: അപേക്ഷാ തിയതി 19 വരെ നീട്ടി

സർക്കാർ/എയ്ഡഡ്/സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലെ 2019-20 അധ്യയന വർഷത്തെ എം.ടെക് പ്രവേശനത്തിനുളള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനുളള തിയതി 19ന് വൈകിട്ട് അഞ്ചു വരെ നീട്ടി.

വിശദ വിവരങ്ങൾക്ക് www.admissions.dtekerala.gov.inwww.dtekerala.gov.in

Leave A Reply

error: Content is protected !!