'മാസ്ക് ഇങ്ങന ഇടല്ലേ മാഡം'; യുവതിയെ മാസ്ക് ധരിപ്പിച്ച് അരയന്നം; വീഡിയോ വൈറല്‍

‘മാസ്ക് ഇങ്ങന ഇടല്ലേ മാഡം’; യുവതിയെ മാസ്ക് ധരിപ്പിച്ച് അരയന്നം; വീഡിയോ വൈറല്‍

മാസ്ക്, കയ്യുറ, സാനിറ്റൈസര്‍, സാമൂഹികഅകലം പാലിക്കുക ഇതൊക്കെയാണ് നിലവില്‍ കൊവിഡ് പ്രതിരോധിക്കാന്‍ ആവശ്യമായ നടപടികള്‍. പലപ്പോഴും മാസ്ക് ധരിക്കുമ്പോൾ അസ്വസ്ഥതകള്‍ ഉണ്ടാകാം. പക്ഷേ അതെല്ലാം സഹിച്ചുതന്നെ മാസ്ക് ധരിച്ചുകൊണ്ടുള്ള ഒരു ജീവിതം നമ്മുക്ക് ശീലമായി കഴിഞ്ഞു. എന്നിരുന്നാലും മാസ്ക് വയ്ക്കാന്‍ മടിയുള്ളവരും മാസ്ക് കഴുത്തിലേയ്ക്ക് വലിച്ചു താഴ്ത്തി ഇടുന്നവരും ഉണ്ട്. അത്തരക്കാരെ ഒന്ന് ചിന്തിപ്പിക്കുകയും ഏറേ ചിരിപ്പിക്കുകയും ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

മാസ്ക് ശരിയായി ധരിക്കാതെ, കഴുത്തിലേയ്ക്ക്  താഴ്ത്തി ഇട്ടിരിക്കുന്ന ഒരു യുവതിയെയും ഒരു അരയന്നത്തെയും (രാജഹംസം) ആണ് വീഡിയോയില്‍ കാണുന്നത്.

Leave A Reply

error: Content is protected !!