മലയാള ചിത്രം കൊല്ല വര്‍ഷം 1975: ടീസർ പുറത്തുവിട്ടു

മലയാള ചിത്രം കൊല്ല വര്‍ഷം 1975: ടീസർ പുറത്തുവിട്ടു

സജിൻ കെ സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കൊല്ല വര്‍ഷം 1975. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ പുതുമുഖങ്ങൾ ആണ് പ്രധാന താരങ്ങളായി എത്തുന്നത്. അഖിൽ പി. ധർമജനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

വായനാടിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. ഈപ്പ് ൻ കുരുവിള ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ആദിവാസികളെ അടിയന്തരാവസ്ഥ എങ്ങനെ ബാധിച്ചുഎന്നാണ് ചിത്രം പറയുന്നത്.
.

Leave A Reply

error: Content is protected !!