പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഇ​ന്ന് 58 പേ​ർ​ക്ക് കോ​വി​ഡ്; 33 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ

പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഇ​ന്ന് 58 പേ​ർ​ക്ക് കോ​വി​ഡ്; 33 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന് 58 പേ​ർ​ക്ക് കോ​വി​ഡ്. 33 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ 18 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗ​ബാ​ധി​ത​രി​ൽ ഏ​ഴ് പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന​വ​രാ​ണ്. 68 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. നി​ല​വി​ൽ‌ ജി​ല്ല​യി​ൽ 604 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ടു​കാ​രാ​യ 15 പേ​ർ കോ​ഴി​ക്കോ​ട്ടും 14 പേ​ർ മ​ല​പ്പു​റ​ത്തും 13 പേ​ർ എ​റ​ണാ​കു​ള​ത്തും എ​ട്ട് പേ​ർ തൃ​ശൂ​രും ര​ണ്ട് പേ​ർ ക​ണ്ണൂ​രും ഒ​രാ​ൾ പ​ത്ത​നം​തി​ട്ട​യി​ലും ഒ​രാ​ൾ വ​യ​നാ​ടും ചി​കി​ത്സ​യി​ൽ ഉ​ണ്ട്.

ഇ​ത​ര​സം​സ്ഥാ​ന​ത്തു​നി​ന്നും എ​ത്തി​യ​വ​ർ

ബീ​ഹാ​ർ-1

ക​ഞ്ചി​ക്കോ​ട് ജോ​ലി​ക്ക് വ​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി (38 പു​രു​ഷ​ൻ)

ത​മി​ഴ്നാ​ട്-4
കൊ​ല്ലം​കോ​ട് സ്വ​ദേ​ശി (20 പു​രു​ഷ​ൻ)

മു​ണ്ടൂ​ർ സ്വ​ദേ​ശി (27 പു​രു​ഷ​ൻ)

വി​ള​യൂ​ർ സ്വ​ദേ​ശി(32 പു​രു​ഷ​ൻ)

ആ​ന​ക്ക​ര സ്വ​ദേ​ശി (33 പു​രു​ഷ​ൻ)

മ​ഹാ​രാ​ഷ്ട്ര-2
പ​ട്ടാ​മ്പി സ്വ​ദേ​ശി​ക​ൾ (11 പെ​ൺ​കു​ട്ടി, 18 പു​രു​ഷ​ൻ)

ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധി​ത​ർ

വ​ല്ല​പ്പു​ഴ (40 പു​രു​ഷ​ൻ)

മേ​ലാ​മു​റി സ്വ​ദേ​ശി (50 സ്ത്രീ)

​നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി (32 പു​രു​ഷ​ൻ)

അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി (82 സ്ത്രീ)

​ക​ൽ​പ്പാ​ത്തി സ്വ​ദേ​ശി (63 പു​രു​ഷ​ൻ)

ക​ൽ​മ​ണ്ഡ​പം സ്വ​ദേ​ശി​നി (52 സ്ത്രീ)

​പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ ക​ള്ളി​ക്കാ​ട് സ്വ​ദേ​ശി (56 സ്ത്രീ)

​കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി (55 പു​രു​ഷ​ൻ)

അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി (34 പു​രു​ഷ​ൻ)

കു​മ​രം പു​ത്തൂ​ർ സ്വ​ദേ​ശി (60 പു​രു​ഷ​ൻ)

ച​ള​വ​റ സ്വ​ദേ​ശി (48 പു​രു​ഷ​ൻ)

ആ​ന​ക്ക​ര സ്വ​ദേ​ശി (28 സ്ത്രീ)

​അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി (32 പു​രു​ഷ​ൻ)

ല​ക്കി​ടി സ്വ​ദേ​ശി (24 പു​രു​ഷ​ൻ)

ച​ള​വ​റ സ്വ​ദേ​ശി (33 പു​രു​ഷ​ൻ)

ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (35 പു​രു​ഷ​ൻ)

കാ​വ​ശ്ശേ​രി സ്വ​ദേ​ശി (42 സ​ത്രീ)

കാ​രാ​കു​റു​ശ്ശി സ്വ​ദേ​ശി(58 സ്ത്രീ)

​സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ:

അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി (36 പു​രു​ഷ​ൻ)

അ​ന​ങ്ങ​ന​ടി സ്വ​ദേ​ശി​ക​ൾ (63, 20,82 സ്ത്രീ​ക​ൾ, 18,72 പു​രു​ഷ​ന്മാ​ർ)

പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി (40 സ്ത്രീ)

​എ​ല​പ്പു​ള്ളി സ്വ​ദേ​ശി (45 സ്ത്രീ)

​പാ​ല​ക്കാ​ട് ന​ര​സ​ഭ​യി​ലെ ക​ള്ളി​ക്കാ​ട് സ്വ​ദേ​ശി​ക​ൾ (11, 8 പെ​ൺ​കു​ട്ടി​ക​ൾ, 38 പു​രു​ഷ​ൻ,33 സ്ത്രീ)

​കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ (75 സ്ത്രീ, 42 ​പു​രു​ഷ​ൻ)

മു​ണ്ടൂ​ർ സ്വ​ദേ​ശി (29 പു​രു​ഷ​ൻ)

കു​നി​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ (4 പെ​ൺ​കു​ട്ടി, 35 പു​രു​ഷ​ൻ)

ച​ള​വ​റ സ്വ​ദേ​ശി​ക​ൾ (13 പെ​ൺ​കു​ട്ടി, 18,36 സ്ത്രീ​ക​ൾ)

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി (22 പു​രു​ഷ​ൻ)

ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ (62, 30 സ്ത്രീ​ക​ൾ, 4,10 പെ​ൺ​കു​ട്ടി​ക​ൾ)

ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി (23 പു​രു​ഷ​ൻ)

പ​ട്ടി​ത്ത​റ സ്വ​ദേ​ശി​ക​ൾ (40,64 പു​രു​ഷ​ന്മാ​ർ)

തി​രു​നെ​ല്ലാ​യി സ്വ​ദേ​ശി (32 പു​രു​ഷ​ൻ)

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ പ​റ​ക്കു​ന്നം സ്വ​ദേ​ശി (24 സ്ത്രീ)

​കാ​വ​ശ്ശേ​രി സ്വ​ദേ​ശി (61 സ്ത്രീ)

​ത​ച്ച​നാ​ട്ടു​ക​ര ചെ​ത്ത​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക (34 സ്ത്രീ)

​മ​ല​പ്പു​റം സ്വ​ദേ​ശി (7 പെ​ൺ​കു​ട്ടി)

Leave A Reply

error: Content is protected !!