കൊല്ലം ജില്ലയിൽ ഇന്ന് 65 പേർക്ക് കോവിഡ്; 55 പേർക്കും സമ്പർക്കം മൂലം

കൊല്ലം ജില്ലയിൽ ഇന്ന് 65 പേർക്ക് കോവിഡ്; 55 പേർക്കും സമ്പർക്കം മൂലം

കൊല്ലം:  ജില്ലയിൽ ഇന്ന് 65 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 8 പേർക്കും സമ്പർക്കം മൂലം 55 പേർക്കും, 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 81 പേർ രോഗമുക്തി നേടി.

വിദേശത്ത് നിന്നും എത്തിയവർ

1 തൃക്കോവിൽവട്ടം മുഖത്തല കിഴവൂർ സ്വദേശി 36 ആഫ്രിക്കയിൽ നിന്നുമെത്തി
2 കൊല്ലം കോർപ്പറേഷൻ തിരുമുല്ലവാരം വിഷ്ണത്തുകാവ് നഗർ സ്വദേശി 30 സ്പെയിനിൽ നിന്നുമെത്തി
3 തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി 56 സൗദിഅറേബ്യയിൽ നിന്നുമെത്തി
4 നെടുമ്പന പള്ളിമൺ സ്വദേശി 44 ഒമാനിൽ നിന്നുമെത്തി
5 കൊല്ലം കോർപ്പറേഷൻ പള്ളിത്തോട്ടം അഞ്ജലിനഗർ സ്വദേശി 45 കുവൈറ്റിൽ നിന്നുമെത്തി
6 കൊല്ലം കോർപ്പറേഷൻ തങ്കശ്ശേരി ബിഷപ്പ് പാലസ് നഗർ സ്വദേശി 29 യു.എ.ഇ യിൽ നിന്നുമെത്തി
7 കൊല്ലം കോർപ്പറേഷൻ തങ്കശ്ശേരി കൈക്കുളങ്ങര വെസ്റ്റ് സ്വദേശി 48 യു.എ.ഇ യിൽ നിന്നുമെത്തി
8 കൊല്ലം കോർപ്പറേഷൻ തങ്കശ്ശേരി സ്വദേശി 35 യു.എ.ഇ യിൽ നിന്നുമെത്തി

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ

9 ആദിച്ചനല്ലൂർ മൈലക്കാട് സ്വദേശി 66 സമ്പർക്കം
10 ആദിച്ചനല്ലൂർ വെളിച്ചിക്കാല സ്വദേശി 68 സമ്പർക്കം
11 ആര്യങ്കാവ് നെടുമ്പാറ സ്വദേശി 35 സമ്പർക്കം
12 ആലപ്പുഴ സ്വദേശി 56 സമ്പർക്കം
13 ആലപ്പുഴ സ്വദേശിനി 40 സമ്പർക്കം
14 ഇട്ടിവ കോട്ടുക്കൽ സ്വദേശി 45 സമ്പർക്കം
15 കരുനാഗപ്പള്ളി അയണി സൗത്ത് സ്വദേശി 56 സമ്പർക്കം
16 കരുനാഗപ്പള്ളി അയണി സൗത്ത് സ്വദേശിനി 24 സമ്പർക്കം
17 കരുനാഗപ്പള്ളി അയണി സൗത്ത് സ്വദേശിനി 53 സമ്പർക്കം
18 കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് സ്വദേശിനി 36 സമ്പർക്കം
19 കരുനാഗപ്പള്ളി മരു. സൗത്ത് സ്വദേശി 21 സമ്പർക്കം
20 കല്ലുവാതുക്കൽ നടയ്ക്കൽ സ്വദേശിനി 56 സമ്പർക്കം
21 കല്ലുവാതുക്കൽ പുതിയപാലം സ്വദേശി 39 സമ്പർക്കം
22 കല്ലുവാതുക്കൽ പുലിക്കുഴി സ്വദേശി 39 സമ്പർക്കം
23 കുലശേഖരപുരം ആദിനാട് വടക്ക് സ്വദേശി 34 സമ്പർക്കം
24 കുളത്തുപ്പുഴ ചോഴിയക്കോട് സ്വദേശി 29 സമ്പർക്കം
25 കൊട്ടാരക്കര തൃക്കണ്ണമംഗൽ സ്വദേശി 67 സമ്പർക്കം
26 കൊറ്റങ്കര കേരളപുരം സ്വദേശിനി 28 സമ്പർക്കം
27 കൊല്ലം കോർപ്പറേഷൻ ആശ്രാമം ശ്രീകൃഷ്ണ നഗർ സ്വദേശി 18 സമ്പർക്കം
28 കൊല്ലം കോർപ്പറേഷൻ ആശ്രാമം ശ്രീകൃഷ്ണ നഗർ സ്വദേശി 51 സമ്പർക്കം
29 കൊല്ലം കോർപ്പറേഷൻ ആശ്രാമം ശ്രീകൃഷ്ണ നഗർ സ്വദേശിനി 46 സമ്പർക്കം
30 കൊല്ലം കോർപ്പറേഷൻ ആശ്രാമം ശ്രീകൃഷ്ണ നഗർ സ്വദേശിനി 79 സമ്പർക്കം
31 കൊല്ലം കോർപ്പറേഷൻ കിളികൊല്ലൂർ മാതൃക നഗർ സ്വദേശി 40 സമ്പർക്കം
32 കൊല്ലം കോർപ്പറേഷൻ തങ്കശ്ശേരി സ്വദേശി 65 സമ്പർക്കം
33 കൊല്ലം കോർപ്പറേഷൻ പള്ളിത്തോട്ടം സ്നേഹതീരം നഗർ സ്വദേശിനി 23 സമ്പർക്കം
34 കൊല്ലം കോർപ്പറേഷൻ പള്ളിമുക്ക് ആസാദ് നഗർ സ്വദേശിനി 28 സമ്പർക്കം
35 കൊല്ലം കോർപ്പറേഷൻ മരുത്തടി സ്വദേശി 36 സമ്പർക്കം
36 കൊല്ലം കോർപ്പറേഷൻ മുണ്ടയ്ക്കൽ എച്ച് & സി കോമ്പൗണ്ട് നിവാസി (ആലപ്പുഴ സ്വദേശി) 25 സമ്പർക്കം
37 കൊല്ലം കോർപ്പറേഷൻ മുണ്ടയ്ക്കൽ എച്ച് & സി കോമ്പൗണ്ട് നിവാസി (തിരുവനന്തപുരം സ്വദേശി) 50 സമ്പർക്കം
38 കൊല്ലം കോർപ്പറേഷൻ മുണ്ടയ്ക്കൽ എച്ച് & സി കോമ്പൗണ്ട് നിവാസി (തൃശൂർ സ്വദേശി) 50 സമ്പർക്കം
39 കൊല്ലം കോർപ്പറേഷൻ മുണ്ടയ്ക്കൽ എച്ച് & സി കോമ്പൗണ്ട് നിവാസി (മലപ്പുറം സ്വദേശി) 25 സമ്പർക്കം
40 കൊല്ലം കോർപ്പറേഷൻ മുണ്ടയ്ക്കൽ എച്ച് & സി കോമ്പൗണ്ട് നിവാസി (വെസ്റ്റ് ബംഗാൾ സ്വദേശി) 44 സമ്പർക്കം
41 കൊല്ലം കോർപ്പറേഷൻ മൂതാക്കര സ്വദേശിനി 74 സമ്പർക്കം
42 കൊല്ലം കോർപ്പറേഷൻ രണ്ടാംകുറ്റി സ്വദേശിനി 23 സമ്പർക്കം
43 കൊല്ലം കോർപ്പറേഷൻ വാളത്തുംഗൽ സ്വദേശിനി 34 സമ്പർക്കം
44 കൊല്ലം കോർപ്പറേഷൻ ഹൈസ്കൂൾ ജംഗ്ഷൻ റ്റി.ഡി നഗർ സ്വദേശി 37 സമ്പർക്കം
45 ചിതറ കൊല്ലായിൽ കലയപുരം സ്വദേശിനി 26 സമ്പർക്കം
46 ചിറക്കര ഇടവട്ടം സ്വദേശി 39 സമ്പർക്കം
47 ജില്ലാ ജയിൽ അന്തേവാസി 61 സമ്പർക്കം
48 തൃക്കോവിൽവട്ടം ചെന്താപ്പൂർ സ്വദേശിനി 21 സമ്പർക്കം
49 തൊടിയൂർ ഇടക്കുളങ്ങര സ്വദേശി 13 സമ്പർക്കം
50 തൊടിയൂർ ഇടക്കുളങ്ങര സ്വദേശി 23 സമ്പർക്കം
51 തൊടിയൂർ ഇടക്കുളങ്ങര സ്വദേശിനി 44 സമ്പർക്കം
52 നിലമേൽ പോരേടം പൂവത്തൂർ സ്വദേശി 49 സമ്പർക്കം
53 നെടുമ്പന മലയാവയൽ സ്വദേശി 42 സമ്പർക്കം
54 പത്തനാപുരം കുണ്ടയം സ്വദേശിനി 26 സമ്പർക്കം
55 പത്തനാപുരം പിറവന്തൂർ സ്വദേശി 56 സമ്പർക്കം
56 പത്തനാപുരം മാങ്കോട് സ്വദേശി 48 സമ്പർക്കം
57 പെരിനാട് വരട്ട്ചിറ സ്വദേശിനി 64 സമ്പർക്കം
58 പേരയം കുമ്പളം സ്വദേശി 6 സമ്പർക്കം
59 പേരയം കുമ്പളം സ്വദേശിനി 20 സമ്പർക്കം
60 പോരുവഴി പനമ്പട്ടി സ്വദേശിനി 52 സമ്പർക്കം
61 മൈനാഗപ്പള്ളി സ്വദേശി 49 സമ്പർക്കം
62 വെട്ടിക്കവല പനവേലി സ്വദേശി 25 സമ്പർക്കം
63 ശൂരനാട് സൗത്ത് കുമരഞ്ചിറ സ്വദേശി 41 സമ്പർക്കം

ആരോഗ്യപ്രവർത്തകർ
64 കൊല്ലം കോർപ്പറേഷൻ പട്ടത്താനം ഓറിയന്റ് നഗർ സ്വദേശി
35 ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകൻ
65 കൊറ്റങ്കര ചന്ദനത്തോപ്പ് സ്വദേശി 53 കൊല്ലം ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ

Leave A Reply

error: Content is protected !!