യുവാവ് തൊടുപുഴയിൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ മരിച്ചു

യുവാവ് തൊടുപുഴയിൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ മരിച്ചു

തൊ​ടു​പു​ഴ: ​ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ഇന്നലെ വൈകുന്നേരം നടന്ന അപകടത്തിൽ ആണ് യുവാവ് മരിച്ചത്. ഇ​ട​വെ​ട്ടി വ​ലി​യ​ജാ​രം കാ​ര​കു​ന്നേ​ൽ ഷാ​ജി​യു​ടെ മ​ക​ൻ മാ​ഹി​ൻ ആണ് മരിച്ചത്. 21 വയസായിരുന്നു.

കു​ന്പം​ക​ല്ലി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ലോ​റി​യെ ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെയാണ് അപകടം സംഭവിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: അ​നീ​സ.

Leave A Reply

error: Content is protected !!