ജൂ​​​​ലൈ​​​​യി​​​​ലെ ചി​ല്ല​റവി​ല​ക്ക​യ​റ്റത്തിൽ 6.93 % വ​ർ​ധ​ന

ജൂ​​​​ലൈ​​​​യി​​​​ലെ ചി​ല്ല​റവി​ല​ക്ക​യ​റ്റത്തിൽ 6.93 % വ​ർ​ധ​ന

മും​​​​ബൈ: ഉ​​​​പ​​​​ഭോ​​​​ക്തൃ വി​​​​ലസൂ​​​​ചി​​​​ക അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യു​​​​ള്ള, ജൂ​​​​ലൈ​​​​യി​​​​ലെ ചി​​​​ല്ല​​​​റ​​​​വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​ത്തി​​​​ൽ 6.93 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന. വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​മു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് രാ​​​​ജ്യ​​​​ത്തെ ഭ​​​​ക്ഷ്യ​​​​വ​​​​സ്തു​​​ക്ക​​​​ളു​​​​ടെ വി​​​​ല ഉ​​​​യ​​​​ർ​​​​ന്ന​​​​താ​​​​ണ് ചി​​​​ല്ല​​​​റ വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​ത്തി​​​​ൽ വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​ക്കി​​​​യ​​​​ത്. ജൂ​​​​ലൈ​​​​യി​​​​ലെ ഭ​​​​ക്ഷ്യവി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​ത്തി​​​​ൽ 9.62 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ട്. ജൂ​​​​ണി​​​​ലെ ചി​​​​ല്ല​​​​റവി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​വ​​​​ർ​​​​ധ​​​​ന 6.23 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു. ര​​​​ണ്ടാം പാ​​​​ദം​​​​വ​​​​രെ രാ​​​​ജ്യ​​​​ത്ത് വി​​​​ല​​​​ക്ക​​​​യ​​​​റ്റം ഉ​​​​യ​​​​ർ​​​​ന്ന ത​​​​ല​​​​ത്തി​​​​ൽ​​​​ത​​​​ന്നെ​​​​യാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ന​​​​ട​​​​ന്ന ധ​​​​ന​​​​ന​​​​യ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ൽ ആ​​​​ർ​​​​ബി ഐ​​​​ ഗ​​​​വ​​​​ർ​​​​ണ​​​​ർ ശ​​​​ക്തി​​കാ​​ന്ത ദാ​​​​സ് പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

Leave A Reply

error: Content is protected !!