ബണ്ടിഷ് ബണ്ഡിറ്റ്സ് : പുതിയ സ്റ്റിൽ പുറത്തിറങ്ങി

ബണ്ടിഷ് ബണ്ഡിറ്റ്സ് : പുതിയ സ്റ്റിൽ പുറത്തിറങ്ങി

റൊമാന്റിക് മ്യൂസിക്കല്‍ ഡ്രാമ ബണ്ടിഷ് ബണ്ഡിറ്റ്‌സിൻറെ പുതിയ സ്റ്റിൽ ആമസോൺ പുറത്തിറക്കി. അമൃത്പാല്‍ സിംഗ് ബിന്ദ്ര (ബാംഗ് ബജാ ബാരാത്) നിര്‍മ്മിച്ച് ആനന്ദ് തിവാരി (ലവ് പെര്‍ സ്‌ക്വയര്‍ ഫൂട്ട്) സംവിധാനം ചെയ്തിരിക്കുന്ന ഏറ്റവും പുതിയ ആമസോണ്‍ ഒറിജിനല്‍ സീരീസ് രണ്ട് വ്യത്യസ്ത സംഗീത പശ്ചാത്തലങ്ങളില്‍ നിന്നെത്തുന്ന രണ്ട് യുവ ഗായകരുടെ പ്രണയകഥയാണ് പറയുന്നത്.

ത്ത് ഭാഗങ്ങളുള്ള സീരീസില്‍ ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന പ്രതിഭ റിഥ്വിക് ഭൗമിക് (ധുസാര്‍) ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞനായ രാധെയാകുമ്പോള്‍ ശ്രേയ ചൗധരി പോപ്പ് സ്റ്റാര്‍ തമന്നയായെത്തുന്നു. പ്രമുഖ താരങ്ങളായ നസറുദ്ദീന്‍ ഷാ ,അതുല്‍ കുല്‍ക്കര്‍ണി, കുനാല്‍ റോയ് കപൂര്‍ , ഷീബ ഛദ്ദ, രാജേഷ് തായ്‌ലാംഗ് തുടങ്ങിയവരും വേഷമിടുന്നു.

Leave A Reply

error: Content is protected !!