ക​ണ്ണൂ​രി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ള്‍ മ​രി​ച്ചു

ക​ണ്ണൂ​രി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ള്‍ മ​രി​ച്ചു

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ള്‍ മ​രി​ച്ചു. ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പാ​യം പ​ഞ്ചാ​യ​ത്തി​ലെ ഉ​ദ​യ​ഗി​രി​യി​ലെ ഇ​ല​ഞ്ഞി​ക്ക​ൽ ഗോ​പി ആ​ണ് മ​രി​ച്ച​ത്. ന്യൂ​മോ​ണി​യ ബാ​ധി​ത​നാ​യി​രു​ന്നു.

ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് കൊറോണ സ്ഥി​രീ​ക​രി​ച്ച​ത്. ഗോ​പി​യു​ടെ ഭാ​ര്യ​ക്കും മ​ക​നും മ​രു​മ​ക​ൾ​ക്കും ചെ​റു​മ​ക​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

Leave A Reply

error: Content is protected !!