സെ​ന്‍​സെ​ക്‌​സി​ല്‍ 171 പോ​യി​ന്‍റ് നേ​ട്ട​ത്തോ​ടെ തു​ട​ക്കം

സെ​ന്‍​സെ​ക്‌​സി​ല്‍ 171 പോ​യി​ന്‍റ് നേ​ട്ട​ത്തോ​ടെ തു​ട​ക്കം

മും​ബൈ: വ്യാ​പാ​ര ആ​ഴ്ച​യു​ടെ അ​വ​സാ​ന​ദി​വ​സം ഓ​ഹ​രി സൂ​ചി​ക​ക​ളി​ല്‍ നേ​ട്ട​ത്തോ​ടെ തു​ട​ക്കം.

ബി​എ​സ്ഇ സെ​ൻ​സെ​ക്സ് 171.41 പോ​യി​ന്‍റ് നേ​ട്ട​ത്തി​ൽ 38,486.55 ലാ​ണു വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ദേ​ശീ​യ ഓ​ഹ​രി സൂ​ചി​ക​യാ​യ നി​ഫ്റ്റി 56.05 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 11,356.50 ലാ​ണു വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

ബി​എ​സ്ഇ​യി​ലെ 1,197 ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ള്‍ നേ​ട്ട​ത്തി​ലും 798 ഓ​ഹ​രി​ക​ള്‍ ന​ഷ്ട​ത്തി​ലു​മാ​ണ്. അ​തേ​സ​മ​യം,116 ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല.

Leave A Reply

error: Content is protected !!