കൊടുമണ്‍ പഞ്ചായത്ത് സി.എഫ്.എല്‍.ടി.സി തുടങ്ങി

കൊടുമണ്‍ പഞ്ചായത്ത് സി.എഫ്.എല്‍.ടി.സി തുടങ്ങി

കൊടുമണ്‍:  കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൊടുമണ്‍ പഞ്ചായത്തില്‍ നൂറ് കിടക്കകളോടെ ആരംഭിച്ച സി.എഫ്.എല്‍.ടി.സി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഐക്കാട് ഐ.ടി.സിയിലാണ് സെന്റര്‍ തയാറായിട്ടുള്ളത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ്, വൈസ് പ്രസിഡന്റ് എം ആര്‍ എസ്  ഉണ്ണിത്താന്‍, തഹസീല്‍ദാര്‍ ബീന.എസ്.ഹനീഫ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി ബോണ്‍സലെ, അസി. ഡയറക്ടര്‍ രാജേഷ് കുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എന്‍.കെ. ഉദയകുമാര്‍, ലളിത രവീന്ദ്രന്‍, ശാരദ, ഡോ. ഹാരീഷ്, ഡോ. ദീപ്തി ലാല്‍, പഞ്ചായത്ത് സെക്രട്ടറി ബിന്ദു എന്നിവര്‍ സംസാരിച്ചു.

Leave A Reply

error: Content is protected !!