വിജയ് ദേവർകൊണ്ട ചിത്രം ഗീതാഗോവിന്ദം നാളെ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും

വിജയ് ദേവർകൊണ്ട ചിത്രം ഗീതാഗോവിന്ദം നാളെ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും

വിജയ് ദേവർകൊണ്ട, രാശ്മിക മന്ദാന തുടങ്ങിയവർ അഭിനയിച്ച സൂപ്പർ ഹിറ്റ് ചലച്ചിത്രം “ഗീതാഗോവിന്ദം” ഇന്ന്  വൈകുന്നേരം 6 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു.പരശുറാം ആണ് ചിത്രം സംവിധാനം ചെയ്തത്. തെലുങ്കിലെ പ്രശസ്ത നിര്‍മ്മാതാവും അല്ലു അര്‍ജുന്റെ പിതാവുമായ അല്ലു അരവിന്ദ് ആണ് ചിത്രം നിര്‍മ്മിച്ചത്.

ഗോപി സുന്ദര്‍ ആണ് ഗാനത്തിന് സംഗീതം ഒരുക്കിയത്. ഗീതാഗോവിന്ദം വന്‍വിജയമാണ് നേടിയത്. ചിത്രം ഇറങ്ങി 26 ദിവസത്തിനുള്ളില്‍ ചിത്രം 123 കോടി രൂപ നേടിയിരുന്നു. അഞ്ച് കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചത്.

Leave A Reply

error: Content is protected !!