അജ്മാനിലെ കോവിഡ് ഐസൊലേഷൻ സെന്ററിലെ അവസാന കോവിഡ് രോഗിയും രോഗമുക്തനായി മടങ്ങി

അജ്മാനിലെ കോവിഡ് ഐസൊലേഷൻ സെന്ററിലെ അവസാന കോവിഡ് രോഗിയും രോഗമുക്തനായി മടങ്ങി

അജ്മാനിൽ പ്രവർത്തിച്ചിരുന്ന കോവിഡ് ഐസൊലേഷൻ സെന്ററിലെ അവസാനരോഗിയും രോഗ മുക്തനായി പുറത്തിറങ്ങി. ഇതോടെ അജ്മാനിലെ ഐസൊലേഷൻ സെന്റർ പ്രവർത്തനം അവസാനിപ്പിച്ചു

മധുരം വിളമ്പിയും കൈയടിച്ചുമാണ് ഐസോലേഷൻ സെന്ററിൽ നിന്നും അവാസനത്തെയാളെ യാത്രയാക്കിയത്.

യു.എ.ഇ ആരോഗ്യമന്ത്രാലയം, അജ്മാൻ കെ.എം.സി.സി, മെട്രോ മെഡിക്കൽ സെന്റർ എന്നിവ സംയുകത്മായാണ് നാലുമാസത്തോളം കോവിഡ് രോഗികൾക്ക് ഇവിടെ ചികിൽസ നൽകിയത്.

Leave A Reply

error: Content is protected !!