ബഹ്റൈനിൽ 407 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു

ബഹ്റൈനിൽ 407 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു

ബഹ്റൈനിൽ 407 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു.ഇ​വ​രി​ൽ 155 പേ​ർ പ്ര​വാ​സി​ക​ളാ​ണ്. 249 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യും മൂ​ന്നു പേ​ർ​ക്ക്​ യാ​ത്ര​യി​ലൂ​ടെ​യു​മാ​ണ്​ രോ​ഗം പ​ക​ർ​ന്ന​ത്. 295 പേ​ർ സു​ഖം​പ്രാ​പി​ച്ച​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ, രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 41,504 ആ​യി ഉ​യ​ർ​ന്നു.

രാജ്യത്ത് കോ​വി​ഡ്​ ബാ​ധി​ച്ച്​ ഒ​രാ​ൾ​കൂ​ടി മ​രി​ച്ചു. 57 വ​യ​സ്സു​ള്ള പ്ര​വാ​സി​യാ​ണ്​ മ​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത്​ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 166 ആ​യി.

Leave A Reply

error: Content is protected !!