സ്വാതന്ത്ര്യ ദിനം ഗ്രാൻഡ്‌ ഹയാത്തിനൊപ്പം ആഘോഷിക്കാം

സ്വാതന്ത്ര്യ ദിനം ഗ്രാൻഡ്‌ ഹയാത്തിനൊപ്പം ആഘോഷിക്കാം

കൊച്ചി: രാജ്യത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനം ഗ്രാൻഡ്‌ ഹയാത് കൊച്ചി ബോൾഗാട്ടി യോടൊപ്പം ആഘോഷിക്കാം. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി മലബാർ കഫെ റെസ്റ്റോറന്റിൽ സ്വാദിഷ്ടമായ ഇന്ത്യൻ തനത് വിഭവങ്ങൾ ലഭ്യമാകും. ലൈവ് സ്റ്റേഷനുകൾ,  അതിവിശിഷ്ടമായ മോക്റ്റൈലുകൾ, ഡെസേർട്ടുകൾ തുടങ്ങിയ രുചി വൈവിധ്യങ്ങളും ആസ്വദിക്കാം.  ആഗസ്റ്റ്‌ 15ന് ഉച്ചക്ക് 12.30മുതൽ 3.30വരെയാകും വിരുന്ന് ലഭ്യമാകുക. 2,000രൂപയും ടാക്സുമാണ് ഒരാളുടെ നിരക്കെങ്കിലും,  ആഘോഷങ്ങളുടെ ഭാഗമായി ഈ നിരക്കിൽ രണ്ട് പേർക്ക് പങ്കെടുക്കാം എന്ന പ്രത്യേകതയും ഉണ്ട്‌.കൂടുതൽ വിവരങ്ങൾക്കും റിസേർവേഷനുമായി +91 7593 880 510 ൽ ബന്ധപ്പെടുക.

Leave A Reply

error: Content is protected !!