വിരാടിനെ തോൽപ്പിച്ച് അനുഷ്ക

വിരാടിനെ തോൽപ്പിച്ച് അനുഷ്ക

വിരാട് കോലിയ്ക്ക് തോല്‍ക്കാന്‍ മനസില്ല.തോൽക്കാറുമില്ല ,പക്ഷെ കോലിയെ എളുപ്പത്തില്‍ തോല്‍പിച്ചുകളഞ്ഞു ഭാര്യ അനുഷ്ക ശര്‍മ. ക്രിക്കറ്റും ബോളിവുഡും വിഷയമായ ക്വിസ് മല്‍സരത്തിലാണ് അനുഷ്ക ശര്‍മ വിരാടിനെ ബൗണ്ടറികടത്തിയത്.

ആദ്യ ചോദ്യത്തിന് തന്നെ പരാജയം സമ്മതിച്ച് വിരാട് പുറത്ത്. ചോദ്യം ആദ്യ ഹിന്ദി ചലച്ചിത്രത്തിന്റെ പേരെന്ത്? ക്രിക്കറ്റിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വിരാടിനെപ്പോലും ഞെട്ടിച്ച് അനുഷ്കയുടെ ഉത്തരങ്ങള്‍

Leave A Reply

error: Content is protected !!