രാഹുൽ തന്നെ ശരണം .. ആ മുറവിളി പിന്നെയും മുഴങ്ങുന്നു

രാഹുൽ തന്നെ ശരണം .. ആ മുറവിളി പിന്നെയും മുഴങ്ങുന്നു

രാജസ്ഥാന്‍ കോണ്‍ഗ്രസ്‌ പ്രതിസന്ധിയില്‍ നിര്‍ണ്ണായക വഴിത്തിരിവ്… കോണ്‍ഗ്രസ്‌ നേതാവും മുന്‍ ദേശീയ അദ്ധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയും സച്ചിന്‍ പൈലറ്റും തമ്മില്‍ ഉടന്‍ കൂടിക്കാഴ്ച നടക്കുമെന്ന് സൂചന…!!

18 വിമത എം‌എൽ‌എമാരോടൊപ്പം തന്നെ സന്ദർശിക്കാൻ രാഹുൽ ഗാന്ധി (Rahul Gandhi) സച്ചിന്‍ പൈലറ്റിനോട് ആവശ്യപ്പെട്ടതായാണ് സൂചന. എല്ലാ വിമതരുമായും സംസാരിച്ച് പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാണ് കോണ്‍ഗ്രസ്‌ നേതൃത്വം ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

Leave A Reply

error: Content is protected !!