കോവിഡ് ചികിത്സയിലായിരുന്ന ഉർദു കവി ഡോ. രഹാത് ഇന്‍ഡോരി അന്തരിച്ചു

കോവിഡ് ചികിത്സയിലായിരുന്ന ഉർദു കവി ഡോ. രഹാത് ഇന്‍ഡോരി അന്തരിച്ചു

ഭോപ്പാല്‍: വിഖ്യാത കവിയും ഗാനരചയിതാവുമായ ഡോ. രഹാത് ഇന്‍ഡോരി അന്തരിച്ചു. 70 വയസായിരുന്നു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

കോവിഡ് സ്ഥിരികരിച്ച കാര്യം ഇദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഭോപ്പാലിലെ അരവിന്ദോ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഉർദു കവിയായ രഹാത് ഇന്‍ഡോരി മുന്നാ ഭാ‍യി എം.ബി.ബി.എസ്, മർഡർ അടക്കം സൂപ്പർ ഹിറ്റ് ഹോളിവുഡ് സിനിമകൾക്കായി നിരവധി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഇദ്ദേഹം നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

Leave A Reply

error: Content is protected !!