ലൈംഗികപീഡനം; പൈലറ്റിനെതിരെ കേസ്

ലൈംഗികപീഡനം; പൈലറ്റിനെതിരെ കേസ്

നെടുമ്പാശേരി: വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് പൈലറ്റിനെതിരെ സ്വകാര്യ വിമാനകമ്പനി ജീവനക്കാരി നെടുമ്പാശേരി പൊലീസിൽ പരാതി നൽകി. കാസർകോട് സ്വദേശിയായ പൈലറ്റിനെതിരെയാണ് പരാതി.

Leave A Reply

error: Content is protected !!