ചാനൽ അവതാരകർ ജനങ്ങൾക്ക് അലോസരമാകരുത്…! നിഷക്കെതിരെ യുവതിയുടെ Fb പോസ്റ്റ്

ചാനൽ അവതാരകർ ജനങ്ങൾക്ക് അലോസരമാകരുത്…! നിഷക്കെതിരെ യുവതിയുടെ Fb പോസ്റ്റ്

ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കുന്ന സിപിഎം നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി പി.ടി തോമസ് എംഎല്‍എ. മാധ്യമസ്വാതന്ത്ര്യത്തെപ്പറ്റി വീമ്പിളക്കുന്ന സിപിഎമ്മിന്‍റെ ഇരട്ടത്താപ്പാണ് ചര്‍ച്ച ബഹിഷ്‌കരിക്കാനുള്ള തീരുമാനമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘ചർച്ചകളിൽ അവതാരകരെ ആക്ഷേപിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും സിപിഎം പ്രതിനിധികളാണെന്നു ജനങ്ങൾക്കറിയാം. തമ്പ്രാൻ പറയുമ്പോൾ വായ പൂട്ടിയിരിക്കേണ്ട അടിമകളല്ല അവതാരകർ. അവർ അനുഭവവും വിദ്യാഭ്യാസവുമുള്ള പത്രപ്രവർത്തകരാണ്. അവതാരകർ ജനങ്ങൾക്കുവേണ്ടിയാണ് ചോദ്യങ്ങൾ ഉയർത്തുന്നത്. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല’-പി.ടി തോമസ് കുറിച്ചു.

Leave A Reply

error: Content is protected !!