ശക്തമായ കാറ്റിൽ അങ്കമാലിയിലും സമീപ പ്രദേശങ്ങളിലും വലിയ നാശനഷ്ടം

ശക്തമായ കാറ്റിൽ അങ്കമാലിയിലും സമീപ പ്രദേശങ്ങളിലും വലിയ നാശനഷ്ടം

അങ്കമാലി: കേരളത്തിൽ മഴയും കാറ്റും ശക്തി പ്രാപിക്കുന്നതോടെ വലിയ നാശനഷ്ടങ്ങൾ ആണ് ഉണ്ടാകുന്നത്. ഇന്ന് രാവിലെ ഉണ്ടായ ശക്തമായ കാറ്റിൽ അങ്കമാലിയിലും സമീപ പ്രദേശങ്ങളിലും വലിയ നാശനഷ്ടം ഉണ്ടായി. പല ഇടങ്ങളിലും മരങ്ങൾ ഒടിഞ്ഞ് വീഴുകയും വൈദ്യുതി ബന്ധം നഷ്ടപ്പെടുകയും ചെയ്തു.

വൈദ്യുതി ലൈനിനു മുകളിൽ മരം വീണ് തീപിടിച്ച മരം കെഎസ്ഇബി വെട്ടിനീക്കി. അങ്കമാലി കരയാംപറമ്പ് പേൾ പാർക്കിലേക്കുള്ള വഴിയിൽ ആണ് മരം വീണത്. വലിയ നഷ്ട്ടങ്ങൾ ആണ് കെഎസ്ബിക്കും ഉണ്ടായിരിക്കുന്നത് .

Leave A Reply

error: Content is protected !!