ഭാ​ര്യ​യെ കൊ​ന്ന​ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി

ഭാ​ര്യ​യെ കൊ​ന്ന​ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി

പെ​രു​ന്പാ​വൂ​ർ: നൂ​ലേ​ലി​യി​ൽ ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം അ​തി​ഥി തൊ​ഴി​ലാ​ളി തൂ​ങ്ങി മ​രി​ച്ചു. ഒ​ഡീ​ഷ സ്വ​ദേ​ശി വി​ഷ്ണു​ക്കാ​ര പ്ര​ധാ​ൻ ആ​ണ് തൂ​ങ്ങി മ​രി​ച്ച​ത്. ഭാ​ര്യ സി​ലി​ക്കാ​ര പ്ര​ധാ​നെ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

Leave A Reply

error: Content is protected !!