കഞ്ചാവ് കേസ് പ്രതിയ്ക്ക് കൊവിഡ്

കഞ്ചാവ് കേസ് പ്രതിയ്ക്ക് കൊവിഡ്

ആലപ്പുഴ: മാവേലിക്കരയിൽ കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതിക്ക് കൊറോണ സ്ഥിരീകരിച്ചു. കഞ്ചാവ് കടത്തുന്നതിനിടെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത കായംകുളം ഓലകെട്ടി സ്വദേശിക്ക് ആണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ പ്രതിയുമായി സമ്പര്‍ക്കത്തിൽ ഏര്‍പ്പെട്ട മാവേലിക്കര സ്റ്റേഷനിലെ പൊലീസുകാരും നിരീക്ഷണത്തിൽ പോകേണ്ട അവസ്ഥയിലായി.

കായംകുളം ഓലകെട്ടി സ്വദേശിക്ക് ആണ് കൊറോണ സ്ഥിരീകരിച്ചത്. മാവേലിക്കര എസ്ഐ അടക്കം പത്ത് പൊലീസുകാരാണ് നിരീക്ഷണത്തിൽ പോയത്.

Leave A Reply

error: Content is protected !!