ഭ​ര​ണ​ങ്ങാ​നം അ​ന്പാ​റ​യി​ൽ ഗൃഹനാഥൻ വെള്ളത്തിൽ വീണ് മരിച്ചു

ഭ​ര​ണ​ങ്ങാ​നം അ​ന്പാ​റ​യി​ൽ ഗൃഹനാഥൻ വെള്ളത്തിൽ വീണ് മരിച്ചു

അ​ന്പാ​റ: ​ഗൃഹനാഥൻ വെള്ളത്തിൽ വീണ് മരിച്ചു. ഭ​ര​ണ​ങ്ങാ​നം അ​ന്പാ​റ​യി​ൽ ലൂ​യി​സ് ജോ​സ​ഫ് ആണ് മരിച്ചത്. 61 വയസായിരുന്നു. വെള്ളത്തിൽ വീണ് ഒഴുക്കിൽപ്പെടുകയായിരുന്നു. വീട്ടിലേക്ക് പോകുന്ന വഴിയിലാണ് അപകടം ഉണ്ടായത്.

നി​റ​ഞ്ഞു കി​ട​ന്ന ആ​ക്ക​ത്തോ​ട്ടി​ൽ വീഴുകയായിരുന്നു. ഫയർഫോഴ്‌സും, നാ​ട്ടു​കാ​രും ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാ​ര്യ മേ​രി​ക്കു​ട്ടി. മ​ക്ക​ൾ: ബി​ബി​ൻ, ബി​നി​ത. മ​രു​മ​ക​ൻ: ജോ​സ​ഫ്.

Leave A Reply

error: Content is protected !!