ജിയാംപോളോയെ പുതിയ ടൊറിനോ പരിശീലകനായി തിരഞ്ഞെടുത്തു

ജിയാംപോളോയെ പുതിയ ടൊറിനോ പരിശീലകനായി തിരഞ്ഞെടുത്തു

മുൻ മിലാൻ ഹെഡ് കോച്ച് മാർക്കോ ജിയാംപോളോയെ രണ്ട് വർഷത്തെ കരാറിൽ പുതിയ ടൊറിനോ പരിശീലകനായി തിരഞ്ഞെടുത്തു. വെള്ളിയാഴ്ച ജിയാംപോളോയുടെ വരവ് ക്ലബ് സ്ഥിരീകരിച്ചു.

മിലാനില്‍ ചെറിയ കാലം മാത്രമെ ജിയാമ്ബോളെയ്ക്ക് പരിശീലകനായി തുടരാൻ കഴിഞ്ഞിരുന്നുള്ളൂ. മുമ്ബ് കലിയരി, സാമ്ബ്ഡോറിയ, ബ്രെഷ, എമ്ബോളി എന്നീ ക്ലബുകളിൽ അദ്ദേഹം പരിശീലകനായി ഇരിന്നിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ മിലാൻ വിട്ടതിനുശേഷം 53 കാരൻറെ ആദ്യത്തെ കോച്ചിംഗ് ജോലിയാണിത്. 2019-20 ലെ ആദ്യ ആറ് ലീഗ് മത്സരങ്ങളിൽ നാലെണ്ണത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന് ജിയാംപോളോ പുറത്തായി

Leave A Reply

error: Content is protected !!