ഒരു കോവിഡ് മരണം കൂടി; മരിച്ചത് കാസർകോട് സ്വദേശി

ഒരു കോവിഡ് മരണം കൂടി; മരിച്ചത് കാസർകോട് സ്വദേശി

കാസര്‍കോട്: സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസർകോട് കോട്ടപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞി ആണ് മരിച്ചത്.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂലൈ 22നാണ് ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്.

Leave A Reply

error: Content is protected !!