ദേ വരുന്നു 'തരൂരോസറസ്', വാക്കുകളുടെ പേടി കളയാൻ ഒറ്റമൂലിയുമായി ഒരു തരൂർപ്പുസ്തകം!

ദേ വരുന്നു ‘തരൂരോസറസ്’, വാക്കുകളുടെ പേടി കളയാൻ ഒറ്റമൂലിയുമായി ഒരു തരൂർപ്പുസ്തകം!

ദില്ലി/ തിരുവനന്തപുരം: ‘നാക്കുളുക്കുമോ, വഴങ്ങുമോ’ എന്നൊക്കെയുള്ള ഓരോ ഭാഷാരസങ്ങളുമായാണ് ശശി തരൂർ എംപിയുടെ ഓരോ പുസ്തകട്വീറ്റുകളും വരിക. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ‘The Paradoxical Prime Minister’ എന്ന പുസ്തകം വരുന്നുവെന്ന് മൂപ്പർ പറഞ്ഞത്, ഇത് വെറുമൊരു floccinaucinihilipilification അല്ലെന്നാണ്. ഇത് കണ്ട ട്വിറ്ററാറ്റിയും ട്രോളൻമാരും ദേണ്ടേ ഇത് പോലെ ഇരുന്ന് കരഞ്ഞു. ട്രോളണമെങ്കിൽ ആദ്യം ഇത് വായിക്കണ്ടേ?

Download Plain Memes - slaim kumar melcow [Movie Dialogue]

floccinaucinihilipilification എന്നാൽ വിലയില്ലാത്തതായി ഒന്നിനെ കണക്കാക്കുക എന്നാണർത്ഥം. (ഗൂഗിൾ ഉണ്ടായിപ്പോയി, ഇല്ലേൽ കാണാമായിരുന്നു)

രണ്ടാം ദിവസം മൂപ്പർ വന്ന് ആദ്യത്തെ ദിവസം ഇങ്ങനെയൊരോ വാക്കും കൊണ്ടുവന്നതിന് മാപ്പ് പറഞ്ഞു. അതിങ്ങനെ: സോറി ട്ടോ, ഇന്നലത്തെ എന്‍റെ ട്വീറ്റൊരു hippopotomonstrosesquipedaliophobia മഹാമാരി വരുത്തി വച്ചതിന്…

ഇത് കണ്ടവരൊക്കെ ഏതാണ്ട് ഈ അവസ്ഥയിലായി.

Amar Akbar Anthony Plain Meme of Saju Navodaya Screenshots, Meme ...

Leave A Reply

error: Content is protected !!