അ​ടൂ​രി​ൽ എ​ക്സൈ​സ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ്

അ​ടൂ​രി​ൽ എ​ക്സൈ​സ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ്

അടൂർ: പത്തനംതിട്ട ജില്ലയിൽ അടൂർ എ​ക്സൈ​സ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതോടെ അടൂർ എ​ക്സൈ​സ് ഓ​ഫീസ് അടച്ചു. ഇ​ൻ​സ്പെ​ക്ട​ർ ഉൾപ്പടെ നാല് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇവരുമായി സമ്പർക്കം പുലർത്തിയവർ നിരീകഷണത്തിൽ കഴിയണമെന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.അടൂരിൽ കഴിഞ്ഞ ആഴ്ച സർക്കാർ ആശുപത്രിയിലെ ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

Leave A Reply

error: Content is protected !!