സ്വ​ർ​ണ​വി​ലയില്‍ വര്‍ധനവ്

സ്വ​ർ​ണ​വി​ലയില്‍ വര്‍ധനവ്

കൊ​ച്ചി: സ്വ​ർ​ണ വി​ലയില്‍ വര്‍ധനവ് . ഇ​ന്ന് പ​വ​ന് 120 രൂ​പ​യാ​ണ് വ​ർ​ധി​ച്ചിരിക്കുന്നത്. ഇ​തോ​ടെ ഒ​രു പ​വ​ന് 40,280 രൂ​പ​യാ​യി. ഗ്രാ​മി​ന് 15 രൂ​പ വ​ർ​ധി​ച്ച് 5,035 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Leave A Reply

error: Content is protected !!