സപ്ലെകോ സൂപ്പർ മാർക്കറ്റിന്റെ നവീകരിച്ച ഷോറൂം ഉദ്‌ഘാടനം ചെയ്തു

സപ്ലെകോ സൂപ്പർ മാർക്കറ്റിന്റെ നവീകരിച്ച ഷോറൂം ഉദ്‌ഘാടനം ചെയ്തു

ചക്കുവള്ളി: കേരള സ്റ്റേറ്റ്‌ സിവിൽ സപ്ലെസ്‌ കോർപ്പറേഷന്റെ ചക്കുവള്ളിയിൽ പ്രവർത്തിക്കുന്ന സപ്ലെകോ സൂപ്പർ മാർക്കറ്റിന്റെ നവീകരിച്ച ഷോറൂം കേരള സംസ്ഥാന പൊതുവിതരണ ഉപഭോഗ്ത വകുപ്പു മന്റ്രി ശ്രീ .പി .തിലോത്തമൻ ഓൺലൈൻ സംവിധാനത്തിൽ ഉദ്‌ഘാടനം ചെയ്തു.

ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ശ്രിമതി .ബി അരുണാമണി ,പഞ്ചായത്ത് പ്രസിഡന്റ്മാരായ ജയാ പ്രസന്നൻ ,അനിതാ പ്രസാദ് .,ബ്ലോക്ക് പഞ്ചായത്ത് അംഗം അക്കരയിൽ ഹുസൈൻ ,മെമ്പർ.പെരുംകുളം ലത്തീഫ് രാഷ്ര്ട്രീയ പാർട്ടി അംഗങ്ങൾ ആയ എസ .അജയൻ സർ ,സി എം .ഗോപാലകൃഷ്ണൻ നായർ ,എച്‌ .അബ്ദുൽ ഖലീൽ ,നിസാം മൂലത്തറ ,തോപ്പിൽ ജമാൽ ,സാബു ചക്കുവള്ളി ,സപ്ലൈ കോ ഓഫീസർ മാരായ ലീലാ കൃഷ്ണൻ, സ്റ്റാലിൻ സക്കറിയാസ് തുടങ്ങിയവർ പങ്കെടുത്തു .

Leave A Reply

error: Content is protected !!