കാമറൂണില്‍ ബോകോ ഹറം ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു

വടക്കന്‍ കാമറൂണില്‍ ബോകോ ഹറം നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് പരിക്കേറ്റു.നൈജീരിയന്‍ അതിര്‍ത്തിക്ക് സമീപത്തെ പട്ടണമായ മൊസോഗോയിലെ അഭയാര്‍ഥി ക്യാമ്പ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

കഴിഞ്ഞ വര്‍ഷം ജൂണില്‍ വടക്കന്‍ കാമറൂണില്‍ നടത്തിയ ആക്രമണത്തില്‍ 16 സൈനികര്‍ ഉള്‍പ്പെടെ 24 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Leave A Reply

error: Content is protected !!