കോറോണയെ കൊല്ലാന്‍ കറന്‍സി നോട്ടുകള്‍ വാഷിംങ് മെഷീനിലിട്ട് അലക്കിയും മൈക്രോവേവില്‍ വെച്ച് ചൂടാക്കിയും കൊറിയക്കാര്‍…

നോട്ട് കീശയിലിട്ട് അറിയാതെ ഒന്ന് അലക്കിപ്പോയാല്‍ തന്നെ ആകെ ബഹളമായിരിക്കും ആ വീട്ടില്‍. ആ കാശ് ഇനിയെന്തിന് പറ്റും എന്ന ചോദ്യം ഉയരും.. പക്ഷേ കൊറോണ വൈറസിനെ തുരത്താന്‍ കറന്‍സി നോട്ടുകള്‍ അലക്കുന്നുവെന്ന ഈ വ്യത്യസ്തമായ വാര്‍ത്തകള്‍ ദക്ഷിണ കൊറിയയില്‍ നിന്നാണ്. കറന്‍സി നോട്ടുവഴിയുള്ള കോവിഡ് ബാധ തടയാന്‍, നോട്ടുകള്‍ വാഷിംഗ് മെഷീനിലിട്ട് കഴുകിയും മൈക്രോവേവ് ചെയ്തിട്ട് അണുനശീകരണം നടത്താനും ശ്രമിക്കുന്നവരുടെ നാട്.. പക്ഷേ, അതുകൊണ്ട് യാതൊരു ഗുണവുമില്ലെന്ന് മാത്രം.. പണനഷ്ടം മാത്രമാണ് ഫലം എന്നതാണ് യാഥാര്‍ഥ്യം.

Leave A Reply

error: Content is protected !!