കോവിഡ് -19 ഭയം കാരണം കിർജിയോസ് യുഎസ് ഓപ്പണിൽ നിന്ന് പിന്മാറി

ഈ വർഷം യുഎസ് ഓപ്പണിൽ നിന്ന് ടെന്നീസ് താരം നിക്ക് കിർജിയോസ് പിന്മാറി. ജീവൻ നഷ്ടപ്പെട്ട ലക്ഷക്കണക്കിന് അമേരിക്കക്കാരെ മനസ്സിൽ വെച്ചാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നേരത്തെ, ലോക ഒന്നാം നമ്പർ വനിതാ ടെന്നീസ് താരം ആഷ്‌ലെയ് ബാർട്ടിയും ഈ വർഷത്തെ യുഎസ് ഓപ്പണിൽ നിന്ന് പിന്മാറിയതായി അറിയിച്ചിരുന്നു. ഈ വർഷം യുഎസിലേക്കും വെസ്റ്റേൺ, സതേൺ ഓപ്പണിലേക്കും യുഎസ് ഓപ്പണിലേക്കും പോകില്ലെന്ന് താനും ടീമും തീരുമാനിച്ചതായി ബാർട്ടിയ അറിയിച്ചു.

Leave A Reply

error: Content is protected !!