ജയിലിലും കോവിഡ് ഭീതി: ജയിലിലെ 14 തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊല്ലം: കൊല്ലം ജില്ലയിൽ കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ ജയിലെ തടവുകാർക്കും ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചു. ജയിലിലെ 14 തടവുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജയിലിൽ തന്നെ പ്രാഥമിക ചികിത്സാകേന്ദ്രം സജ്ജീകരിക്കും.

ജയിലിൽ പനി ബാധിച്ച 15 പേരിൽ നടത്തിയ ടെസ്റ്റിൽ ആണ് 14 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജയിലിലെ ബാക്കി തടവുകാർക്കും, ജീവനക്കാർക്കും ഇന്ന് കോവിഡ് പരിശോധന നടത്തും.

Leave A Reply

error: Content is protected !!