സന്താനം നായകനാകുന്ന ചിത്രം ബിസ്‌കോത്ത്: ട്രെയ്‌ലർ നാളെ റിലീസ് ചെയ്യും 

കണ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബിസ്‌കോത്ത്.ചിത്രത്തിൻറെ ട്രെയ്‌ലർ നാളെ നാല് മണിക്ക്  റിലീസ് ചെയ്യും . സന്താനം നായകനായി എത്തുന്ന ചിത്രം ഒരു കോമഡി എന്റെർറ്റൈനർ ആണ്.

എ 1 ഫെയിമിലെ താര അലിഷ ബെറിയും, സ്വാതി മുപ്പാലയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മസാല പിക്സ് ബാനറിൽ കൃഷ്ണൻ നിർമ്മിക്കുന്ന ചിത്രത്തിന് രാധൻ സംഗീതം നൽകുന്നു.

Leave A Reply

error: Content is protected !!