നിയമപരമായും സുരക്ഷിതവുമായ ​ഗർഭച്ഛിദ്രം !! മെക്സിക്കോയിൽ പ്രതിഷേധം…

കൊവിഡ് 19 മഹാമരിക്കിടയിലും മെക്സിക്കൻ ന​ഗരങ്ങൾ പ്രക്ഷുബ്ധം. ലാറ്റിനമേരിക്കയിലെ ​ഗർഭച്ഛിദ്ര നിയങ്ങൾ മാറ്റിയെഴുതണമെന്നാവശ്യപ്പെട്ടാണ് ആയിരങ്ങൾ തെരുവിലിറങ്ങിയത്. സുരക്ഷിതവും നിയമപരവുമായ ഗർഭച്ഛിദ്രം എന്ന മുദ്രാവാക്യമുയർത്തി ഇവരുടെ അവകാശ പ്രസ്ഥാനത്തിന്റെ പ്രതീകമായ പച്ച നിറത്തിലുള്ള തൂവാല ധരിച്ചാണ് മിക്കവരും പ്രതിഷേധത്തിൽ പങ്കെടുത്തത്.

Leave A Reply

error: Content is protected !!