കോവിഡിനെക്കുറിച്ച് റഷ്യ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് യുഎസ്

വാഷിങ്ടണ്‍: കൊറോണ വൈറസ് മഹാമാരിയെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ മൂന്ന് ഇംഗ്ലീഷ് വെബ്‌സൈറ്റുകളെ ഉപയോഗിക്കുന്നുണ്ടെന്നും നവംബറിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്ക നേരിടുന്ന ഒരു പ്രതിസന്ധിയെ മുതലെടുക്കാന്‍ ശ്രമിക്കുന്നതായും യുഎസ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിച്ചു.

‘ജിആര്‍യു എന്നറിയപ്പെടുന്ന മോസ്‌കോയിലെ സൈനിക രഹസ്യന്വേഷണ സേവനത്തില്‍ ഉന്നത റോളുകള്‍ വഹിച്ച രണ്ടു റഷ്യക്കാര്‍ അമേരിക്കന്‍,പാശ്ചാത്യ പ്രേക്ഷകര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്നതിന്റെ ഉത്തരവാദികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്’ യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Leave A Reply

error: Content is protected !!