ഈറ്റത്തൊഴിലാളികൾ ദുരിതത്തിൽ

ഈറ്റത്തൊഴിലാളികൾ ദുരിതത്തിൽ

ശാസ്താംകോട്ട : തൊഴിലും വിപണിയും ഇല്ലാതായതോടെ പരമ്പരാഗത ഈറ്റത്തൊഴിലാളികൾ ദുരിതത്തിൽ ആയിരിക്കുന്നു. കൊല്ലം, ആലപ്പുഴ ജില്ലകളിലായി പതിനായിരത്തോളം ഈറ്റ തൊഴിലാളികളുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കൊറോണ വൈറസ് മൂലമുണ്ടായ ലോക്ക് ഡൗൺ ഈ വ്യവസായത്തെ ഇത് തകർത്തു. മിക്കവരും തൊഴിൽ കൈവിട്ട് കൂലിപ്പണിയിലേക്ക് കടന്നിരിക്കുകയാണ്. പരമ്പരാഗതമായി ചെയ്തുവന്ന തൊഴിലിനെ കൈവിടാതെ എല്ലാ പ്രതിസന്ധികളെയും തോളിലേറ്റി ഇപ്പോഴും ജീവിക്കുകയാണ് ഏറെ കുറച്ചു പേരും.

ലോക്ക് ഡൗൺ കാലത്തും ഒരു സഹായവും ഈ മേഖലയിലെ പരമ്പരാഗത തൊഴിലാളികൾക്ക് ഇതുവരെയും കിട്ടിയിട്ടില്ല.

Leave A Reply

error: Content is protected !!