സർക്കാർ ആശുപത്രികളിൽ ഹൗസ് സർജൻസിക്കാർക്ക് അടിമപ്പണി….!!! ‘ദയനീയം’

സർക്കാർ ആശുപത്രികളിൽ ഹൗസ് സർജൻസിക്കാർക്ക് അടിമപ്പണി.സ്ഥിതി അതീവ ദയനീയം.കോവിഡ് കേരളകരയെ തന്നെ ഒന്നായി വിഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ ആരോഗ്യ മേഖലയിൽ അതുപോലെ ദുരിതം അനുഭവിക്കുന്നവരാണ് ഹൌസ് സർജൻസ്.ആരോഗ്യ് മേഖലയിൽ എപ്പോഴുo അവഗണിക്ക പ്പെടുന്നവരുടെ വിഭാഗമാണ് ഹൌസ് സർജൻസ് എന്ന മേഖല.അല്ലെങ്കിൽ നമ്മുടെ മെഡിക്കൽ രംഗത്ത് തന്നെ അയിത്ത മനോഭാവത്തോടെ കാണുന്ന ഒരു വിഭാഗം തന്നെയാണ് ഹൌസ് സർജൻസ് വിഭാഗം.

അപ്പോൾ നമ്മൾ ചിന്തിക്കും നമ്മുടെ ആരോഗ്യ മേഖലയിൽ നമ്മുക്ക് അറിയാൻ പാടില്ലാത്ത മറ്റൊരു മുഖം കൂടി ഉണ്ടെന്ന്.ഇത്തരത്തിൽ തിരുവനന്തപുരത്തെ ആശുപത്രിയിലെ ജീവനക്കാരുടെ അവസ്ഥയും അനുഭവങ്ങളും തുറന്നു കാട്ടുകയാണ്.

Leave A Reply

error: Content is protected !!