കലാമണ്ഡലത്തിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

തൃശൂര്‍: കേരള കലാമണ്ഡലം ആർട്ട് ഹയർ സെക്കണ്ടറി സ്‌ക്കൂൾ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് ജയിച്ച 2020 ജൂൺ ഒന്നിന് 20 വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാം.

പട്ടികജാതി/പട്ടികവർഗ വിഭാഗകാർക്ക് രണ്ട് വർഷം വയസ്സിളവ് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്ത് 14. കൂടുതൽ വിവരങ്ങൾ കലാമണ്ഡലത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kalamandalam.org ൽ നിന്ന് ലഭ്യമാണ്.

Leave A Reply

error: Content is protected !!