എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി പുനർമൂല്യ നിർണയ ഫലം പ്രസിദ്ധീകരിച്ചു

2020 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി/എസ്.എസ്.എൽ.സി (എച്ച്.ഐ)/റ്റി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധനാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഫലം പരീക്ഷാഭവന്റെ വെബ്‌സൈറ്റായ  www.keralapareekshabhavan.in ൽ ലഭ്യമാണ്.

അതേസമയം, ഒന്നാം വർഷ ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കന്‍ററി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാകും ഫലപ്രഖ്യാപനം. ഫലം http://keralaresults.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാകും.

Leave A Reply

error: Content is protected !!