അ​ഫ്ഗാ​നി​സ്ഥാ​നി​ൽ മൈ​ൻ പൊ​ട്ടി​ത്തെ​റിച്ച് ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടു

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ മൈ​ൻ പൊ​ട്ടി​ത്തെ​റിച്ച് ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടു

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ മൈ​ൻ പൊ​ട്ടി​ത്തെ​റിച്ച് ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടു.അ​ഫ്ഗാ​നി​ലെ ഘാ​സ്നി പ്ര​വി​ശ്യ​യി​ലാ​ണ് സം​ഭ​വം ഉണ്ടായത് .അപകടത്തിൽ ആ​റു പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഘ​സ്നി ഗ​വ​ർ​ണ​റാ​ണ് ഈ ​വി​വ​രം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്.മ​രി​ച്ച​വ​രി​ലും പ​രി​ക്കേ​റ്റ​വ​രി​ലും സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.സംഭവത്തിൽ അധികൃതർ അന്വേഷണമാരംഭിച്ചു.

Leave A Reply

error: Content is protected !!