സിഐടിയു ധനസഹായം നൽകി

സിഐടിയു ധനസഹായം നൽകി

റെയിൽവേ കൺസ്ട്രക്‌ഷൻ ലേബേഴ്സ്‌ യൂണിയൻ (സിഐടിയു) അംഗങ്ങളായിരിക്കെ മരിച്ച തമ്പി, രഞ്ജിത്, ബനഡിക്‌ട്‌ എന്നിവരുടെ കുടുംബങ്ങളെ സഹായിക്കാൻ യൂണിയൻ സമാഹരിച്ച തുക വിതരണം ചെയ്‌തു.

തമ്പിയുടെ ഭാര്യ മേരീ ലീനയ്‌ക്ക്‌ തുക നൽകി എഎം ആരിഫ് എംപി ഉദ്ഘാടനം ചെയ്‌തു. ബനഡിക്‌ടിന്റെ ഭാര്യ സുലീനമ്മ, രഞ്ജിത്തിന്റെ ഭാര്യ മഞ്ജു എന്നിവരും തുക ഏറ്റുവാങ്ങി. യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ ടി കെ അച്ച്യുതൻ അധ്യക്ഷനായി.

Leave A Reply

error: Content is protected !!