മ​ഹാ​രാ​ഷ്ട്ര​യി​ലെ ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ൽ വ​ൻ അഗ്നിബാധ

മും​ബൈ : മ​ഹാ​രാ​ഷ്ട്ര​യി​ലെ ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ൽ വ​ൻ തീ​പി​ടി​ത്തം. സം​സ്ഥാ​ന ത​ല​സ്ഥാ​ന​മാ​യ മു​ബൈ​യി​ലെ ബൊ​രി​വാ​ലി വെ​സ്റ്റി​ലു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

15 അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണിറ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. തീ ​പ​ട​രാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.  ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല‍​യി​രു​ത്ത​ൽ.

Leave A Reply