കോ​ണ്‍​ഗ്ര​സ് വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ഓ​ഫീ​സി​നു മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി

വെ​ള്ള​രി​ക്കു​ണ്ട്:ഡി​പ്ലോ​മാ​റ്റി​ക് ​സ്വർ​ണ​ക്കടത്തുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമത്രിയുടെ ഓഫീസ് ഉൾപ്പെട്ട സാഹചര്യത്തിൽ സിബിഐ അന്വേഷണത്തെ വേണമെന്ന് ആവശ്യപ്പെട്ട് കോ​ണ്‍​ഗ്ര​സ് വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ഓ​ഫീ​സി​നു മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി.

ധർണ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ജി. ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​പി. ജോ​സ​ഫ്, ബാ​ബു കോ​ഹി​നൂ​ര്‍, സാ​ബു ക​ദ​ളി​മ​റ്റം എന്നിവർ പ്രസംഗിച്ചു. രാ​ജു ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Leave A Reply