പീഡനക്കേസ് പ്രതി വിമാനത്താവളത്തിൽ പിടിയിൽ

തിരുവനന്തപുരം: വിമാനത്തിൽ കേരളത്തിൽ എത്തിയ പീഡനക്കേസ് പ്രതിയെ പിടികൂടി. ഇ​ന്ന് രാ​വി​ലെ ദോ​ഹ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

തൃ​ശൂ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​യും ക​ണ്ണൂ​ർ സ്വ​ദേ​ശി​യു​മാ​യ പ്ര​ജീ​ഷാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ നേ​ര​ത്തെ, ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ന​ട​പ​ടി ക്ര​മം പൂ​ർ​ത്തി​യാ​ക്കി പ്ര​തി​യെ പോ​ലീ​സി​ന് കൈ​മാ​റും.

Leave A Reply